വൈറസ് ജന്യരോഗമായ 'കോവിഡ്-19' ന്റെ (കൊറോണയുടെ) സംക്രമണ സാദ്ധ്യത കുറയ്ക്കുവാനുള്ള പ്രാഥമികനടപടിയെന്ന നിലയ്ക്ക്, KSEBL ജീവനക്കാരുടേയും, ഓഫീസർമാരുടേയും, ഹാജർ രേഖപ്പെടുത്തുവാൻ 'ബയോ മെട്രിക് പഞ്ചിംഗ് സിസ്റ്റം' ഉപയുക്‌തമാക്കിയിരുന്ന രീതി താല്കാലികമായിട്ടാണെങ്കിൽപോലും നിർത്തിവച്ചിട്ടുള്ള സാഹചര്യത്തിൽ, ജീവനക്കാരുടേയും, ഓഫീസർമാരുടേയും, ഹാജർനില HRIS-ലൂടെ തന്നെ റിപ്പോർട്ടുചെയ്യുന്നതിനായി അനുവർത്തിയ്‌ക്കേണ്ട നടപടിക്രമങ്ങളും മാർഗ്ഗരേഖകളും - സംബന്ധിച്ച്.
|
|
Data |
| |
Size | 1.04 MB |
Downloads | 3,203 |
Created | 30-03-2020 |
Changed | 31-03-2020 |
Download |
|
|
|