- 1912 or +91471 2555544

Important Telephone Numbers

Reception -
0471-2514424, 2514633

Office Tel./Fax -
0471-2446480, 9496011848 (WLL)

Chief Public Relations Officer -
0471-2514468, 9446008179 (CUG)

Liaison Officer -
0471-2514206, 9496012136 (CUG)

Senior Superintendent -
0471-2514587

Sr. Confidential Assistant -
0471-2514365

Important Links:

https://www.facebook.com/ksebl
www.ksebmedia.in
https://twitter.com/KSEBLtd

E-mail

dpr@ksebnet.com

നവീകരിച്ച ഹൈഡല്‍ടൂറിസം ഓഫീസ് ഉദ്ഘാടനം

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ കീഴിലുള്ള ഹൈഡല്‍ ടൂറിസം സെന്ററിന്റെ നവീകരിച്ച ഓഫീസ് തിരുവനന്തപുരത്ത് വൈദ്യുതിഭവനില്‍ വച്ച് കെ.എസ് . .ബി . ചെയര്‍മാന്‍ &മാനേജിംഗ് ഡയറക്ടര്‍ ശ്രീ . എം . ശിവശങ്കര്‍ ഐ . . എസ് . ഉദ്ഘാടനം ചെയ്തു .

കേരളത്തിലെ വിവിധ ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഈ ഓഫീസില്‍ നിന്നായിരിക്കും . വൈദ്യുതിബോര്‍ഡിന്റെ കീഴിലുള്ള വിവിധ ജലവൈദ്യുത പദ്ധതി പ്രദേശങ്ങളില്‍ ആഭ്യന്തര വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കിയാണ് ഹൈഡല്‍ ടൂറിസം സെന്റര്‍ പ്രവര്‍ത്തിക്കുന്നത് . ഇടുക്കി , മൂന്നാര്‍ , പൊരിങ്ങല്‍ക്കുത്ത് , കക്കയം , വയനാട് തുടങ്ങിയ സ്ഥലങ്ങളിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ബോട്ടിംഗ് ഉള്‍പ്പെടെയുള്ള ടൂറിസം സൌകര്യങ്ങള്‍ ഇപ്പോള്‍ ഈ കേന്ദ്രം നല്‍കുന്നുണ്ട് .