- 1912 or +91471 2555544
Important Telephone Numbers
Reception -
0471-2514424, 2514633
Office Tel./Fax -
0471-2446480, 9496011848 (WLL)
Chief Public Relations Officer -
0471-2514468, 9446008179 (CUG)
Liaison Officer -
0471-2514206, 9496012136 (CUG)
Senior Superintendent -
0471-2514587
Sr. Confidential Assistant -
0471-2514365
Important Links:
https://www.facebook.com/ksebl
www.ksebmedia.in
https://twitter.com/KSEBLtd
E-mail
dpr@ksebnet.com
ഓണം വാരാഘോഷത്തിന്റെ സമാപനഘോഷയാത്രയില്‍ കെ.എസ്.ഇ.ബി. അവതരിപ്പിക്കുന്ന ഫ്ലോട്ട് തയ്യാറാക്കുന്നതിന് താല്പര്യപത്രം ക്ഷണിച്ചു. ഈ മേഖലയില്‍ മുന്‍പരിചയമുള്ള ആര്‍ട്ടിസ്റ്റുകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. വൈദ്യുതി രംഗവുമായി ബന്ധപ്പെട്ട ഫ്ലോട്ട് തയ്യാറാക്കുന്നതിനുള്ള രൂപരേഖയും എസ്റ്റിമേറ്റും അടക്കമുള്ള താല്പര്യപത്രം പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ കാര്യാലയം, കെ.എസ്.ഇ.ബി.എല്‍, വൈദ്യുതി ഭവന്‍, പട്ടം, തിരുവനന്തപുരം - 04 എന്ന വിലാസത്തില്‍ ഈ മാസം 30 വൈകീട്ട് 5 മണിയ്ക്ക് മുമ്പ് എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍. 0471 2514587, 2514206.
ഇ-മെയില്‍ : This email address is being protected from spambots. You need JavaScript enabled to view it.